Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലാ നഗരസഭയിൽ ചരിത്രം കുറിച്ച് എൽ.ഡി.എഫ് ഭരണം
text_fieldsbookmark_border
പാലായിൽ ചരിത്രം കുറിച്ച് എൽ.ഡി.എഫ്. നഗരസഭാ ചരിത്രത്തിലാദ്യമായി എൽ.ഡി.എഫ് ഭരണം പിടിച്ചു. നഗരസഭ രൂപീകരിച്ച് 68 വർഷത്തിന് ശേഷമാണ് പാലയിൽ എൽ.ഡി.എഫ് ഭരണത്തിലേറുന്നത്. ജോസ് കെ. മാണിയുടെ നേതൃത്വത്തിലാണ് എൽ.ഡി.എഫ് മൽസരിച്ചത്.
Full Story
ജനവിധി: വോട്ടെണ്ണൽ തത്സമയം
Next Story