Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ധനരാജിെൻറ ഭാര്യ എൻ.വി. സജിനിക്ക് ജയം
text_fieldsbookmark_border
രാമന്തളി പഞ്ചായത്തിൽ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ സി.വി. ധനരാജിെൻറ ഭാര്യ എൻ.വി. സജിനിക്ക് ജയം. 296 വോട്ടുകൾക്കാണ് വിജയിച്ചത്. രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്നു.
Full Story
ജനവിധി: വോട്ടെണ്ണൽ തത്സമയം
Next Story