Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന്‍റെ ദീപ്തി മേരി വർഗീസിന് ജയം
text_fieldsbookmark_border
കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന്‍റെ ദീപ്തി മേരി വർഗീസിന് ജയം. ഭൂരിപക്ഷം കിട്ടിയാൽ ദീപ്തി മേരി വർഗീസ് മേയറായേക്കും. യു.ഡി.എഫിന്‍റെ മേയർ സ്ഥാനാർഥികളായ എൻ. വേണുഗോപാലും ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേംകുമാറും പരാജയപ്പെട്ടിരുന്നു.
Full Story
ജനവിധി: വോട്ടെണ്ണൽ തത്സമയം
Next Story