Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോട്ടെണ്ണലിെൻറ തലേദിവസം മരിച്ച സ്ഥാനാർഥിക്ക് ജയം
text_fieldsbookmark_border
വോട്ടെണ്ണൽ ദിവസത്തിെൻറ തലേന്ന് മരിച്ച സ്ഥാനാർഥിക്ക് ജയം. തലക്കാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പാറശേരി വെസ്റ്റിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഇരഞ്ഞിക്കൽ സഹീറ ബാനുവാണ് വിജയിച്ചത്. 239 വോട്ടിനാണ് ജയം.
Full Story
ജനവിധി: വോട്ടെണ്ണൽ തത്സമയം
Next Story