Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടത് സർക്കാറിന്‍റെ നല്ല പ്രകടനത്തിന് കിട്ടിയ അംഗീകാരമാണിതെന്ന് കാരാട്ട്
text_fieldsbookmark_border
ഇടത് സർക്കാറിന്‍റെ നല്ല പ്രകടനത്തിന് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. കോൺഗ്രസും ബി.ജെ.പിയും സർക്കാറിനെതിരെ ഉന്നയിച്ച അടിസ്ഥാനരഹിത ആരോപണങ്ങൾ ജനം തള്ളിയെന്നും കാരാട്ട്.
Full Story
ജനവിധി: വോട്ടെണ്ണൽ തത്സമയം
Next Story