Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടതു വിജയത്തിന് പ്രതിപക്ഷനേതാവിന് അഭിനന്ദനം -എ.കെ. ബാലൻ
text_fieldsbookmark_border
എൽ.ഡി.എഫിന് മികച്ച വിജയം നേടിതന്നത് പ്രതിപക്ഷ നേതാവും യു.ഡി.എഫ് കൺവീനറും വി. മുരളീധരൻ എം.പിയും ചേർന്നാണെന്ന് മന്ത്രി എ.കെ. ബാലൻ. ഇവരുടെ സഹായമില്ലായിരുന്നുന്നെങ്കിൽ ഇത്ര വലിയ വിജയം ലഭിക്കുമായിരുന്നില്ല. അവരെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Full Story
ജനവിധി: വോട്ടെണ്ണൽ തത്സമയം
Next Story