Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഷ്ട്രീയ വിജയമെന്ന് സി.പി.എം കേന്ദ്രനേതൃത്വം
text_fieldsbookmark_border
സംസ്ഥാനത്ത് വൻ രാഷ്ട്രീയ വിജയമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള കുത്തിതിരിപ്പ് ശ്രമം പൊളിഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങളുടെയും പ്രചാരവേല തകർന്നുവെന്നും സി.പി.എം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ നിലപാടിെൻറയും സർക്കാറിെൻറ പ്രവർത്തനത്തിെൻറയും ഫലമാണെന്ന് എസ്. രാമചന്ദ്രൻപിള്ള പറഞ്ഞു.
Full Story
ജനവിധി: വോട്ടെണ്ണൽ തത്സമയം
Next Story