Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരുവാരക്കുണ്ടിൽ ചരിത്ര വിജയവുമായി എൽ.ഡി.എഫ്
text_fieldsbookmark_border
കോൺഗ്രസും മുസ്ലിം ലീഗും പരസ്പരം പോരടിച്ച മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിൽ ചരിത്ര വിജയവുമായി എൽ.ഡി.എഫ്. 21ൽ 13 വാർഡുകളിലും വിജയം നേടിയാണ് ഗ്രാമപഞ്ചായത്തിൻെറ ആറു പതിറ്റാണ്ട് നീണ്ട ചരിത്രത്തിലാദ്യമായ എൽ.ഡി.എഫിൻെറ ഭരണരംഗപ്രവേശം.
Full Story
ജനവിധി: വോട്ടെണ്ണൽ തത്സമയം
Next Story