Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരാജയപ്പെടുത്തിയത് സംഘടിത നീക്കത്തിലൂടെ -ബി. ഗോപാലകൃഷ്ണൻ
text_fieldsbookmark_border
പരാജയപ്പെടുത്താൻ സി.പി.എമ്മും കോൺഗ്രസും സംഘടിതമായ നീക്കം നടത്തിയെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. താൻ വിജയിക്കാൻ പാടില്ലെന്ന് നിർദേശിച്ച് സി.പി.എം സർക്കുലർ ഇറക്കി. സി.പി.എമ്മിെൻറ വോട്ടുകച്ചവടമാണ് പരാജയത്തിന് കാരണമെന്നും പരാജയപ്പെട്ടെങ്കിലും സജീവമായി തൃശൂർ കോർപറേഷനിൽ പ്രവർത്തന രംഗത്തുണ്ടാകുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
Full Story
ജനവിധി: വോട്ടെണ്ണൽ തത്സമയം
Next Story