Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചി കോർപറേഷനിൽ ഭരണത്തിലെത്താൻ സാധിക്കുന്ന പാർട്ടിയെ പിന്തുണക്കുമെന്ന് വിമത സ്ഥാനാർഥി
text_fieldsbookmark_border
ഭരണത്തിലെത്താൻ സാധിക്കുന്ന പാർട്ടിയെ പിന്തുണക്കുമെന്ന് കൊച്ചി കോർപറേഷനിലെ വിമത സ്ഥാനാർഥി ടി.കെ. അഷ്റഫ്. യു.ഡി.എഫ്, എൽ.ഡി.എഫ് നേതാക്കൾ താനുമായി ബന്ധപ്പെട്ടിരുന്നു. ആരോടും തൊട്ടുകൂടായ്മയില്ല. വൈകീട്ട് യോഗം ചേർന്ന് ആരെ പിന്തുണക്കുമെന്ന് തീരുമാനിക്കുമെന്നും അഷ്റഫ്.
Full Story
ജനവിധി: വോട്ടെണ്ണൽ തത്സമയം
Next Story