Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൽ.ഡി.എഫിന് ആഹ്ലാദിക്കാൻ വകയില്ലെന്ന് മുല്ലപ്പള്ളി
text_fieldsbookmark_border
തെരഞ്ഞെടുപ്പ് വിധി കോൺഗ്രസിനും യു.ഡി.എഫിനും എതിരാണെന്ന വിധി ശരിയല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഗൗരവ പൂർണമായി തെരഞ്ഞെടുപ്പിനെ വിലയിരുത്തും. സി.പി.എമ്മിനും എൽ.ഡി.എഫിനും അധികം ആഹ്ലാദിക്കാൻ വകയില്ല. വികസനം മുൻനിർത്തിയല്ല സി.പി.എം വോട്ട് പിടിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Full Story
ജനവിധി: വോട്ടെണ്ണൽ തത്സമയം
Next Story