Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരാജയം ചർച്ച ചെയ്യും -കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസും യു.ഡി.എഫും ഗൗരവമായി പരിഗണിക്കണമെന്ന് കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് ഉടൻ വിപുല യോഗം ചേർന്ന് പരാജയം ചർച്ച ചെയ്യും. വെൽഫെയർ പാർട്ടി ബന്ധം അവസാനം വരെ വിവാദമായി നിന്നത് ക്ഷീണമാണെന്നും അദ്ദേഹം പറഞ്ഞു.
Full Story
ജനവിധി: വോട്ടെണ്ണൽ തത്സമയം
Next Story