Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പേരാമ്പ്ര ആവളയിൽ യു.ഡി.എഫ്-എൽ.ഡി.എഫ് സംഘർഷം
text_fieldsbookmark_border
പേരാമ്പ്ര: ആവളയിൽ യു.ഡി.എഫ്-എൽ.ഡി.എഫ് സംഘർഷം. പന്നിമുക്കിൽനിന്ന് സ്ഥാനാർഥികളെയും ആനയിച്ചുവന്ന എൽ.ഡി.എഫ് പ്രകടനത്തിനിടെയാണ് പെരിഞ്ചേരികടവിൽ സംഘർഷമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തട്ടകണ്ടി രാഘവൻ, കെ.സി. ചന്ദ്രൻ, ശ്രീരാജ് ആശാരികണ്ടി എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Full Story
ജനവിധി: വോട്ടെണ്ണൽ തത്സമയം
Next Story
