Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 25 ലക്ഷം വരെ ലീവ് എൻകാഷ്മെന്റ് വരുമാനത്തിന് നികുതിയിളവ്
text_fieldsbookmark_border
25 ലക്ഷം വരെയുള്ള ലീവ് എൻകാഷ്മെന്റ് വരുമാനത്തിന് നികുതിയിളവ് പ്രഖ്യാപിച്ചു. സർക്കാരിതര ജീവനക്കാർക്കാണ് ഈ ഇളവ്. നേരത്തെ, മൂന്ന് ലക്ഷം വരെയുള്ള ലീവ് എൻകാഷ്മെന്റ് വരുമാനത്തിന് മാത്രമായിരുന്നു ഇളവുണ്ടായിരുന്നത്. ജീവനക്കാർ വിരമിക്കുന്ന സാഹചര്യങ്ങളിൽ ലഭിക്കുന്ന ലീവ് എൻകാഷ്മെന്റ് വരുമാനത്തിന്‍റെ നികുതിപരിധി ഉയർത്തണമെന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു.
Full Story
ഏഴ് ലക്ഷം വരെ ആദായ നികുതിയില്ല
Next Story
