Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നെടുമ്പാശേരി കനത്ത മഴയിൽ മരം വീണ് രണ്ട് വീടുകൾക്ക്... ... കനത്ത മഴയും കടൽക്ഷോഭവും; പ്രളയ സാധ്യത മുന്നറിയിപ്പ്
text_fieldsbookmark_border
നെടുമ്പാശേരി കനത്ത മഴയിൽ മരം വീണ് രണ്ട് വീടുകൾക്ക് ഭാഗിക നാശനഷ്ടം. അരീക്കൽ മിനി പൗലോസ് . കിടങ്ങൂർ ശശി എന്നിവരുടെ വീടുകൾക്കാണ് ഭാഗികമായി കേടുപാട് സംഭവിയ്യത്, ചെത്തിക്കോട് കോസ്റ്റ് ഗാർഡിന്റെ ഭൂമിയില വെള്ളക്കെട്ട് സമീപ പ്രദേശങ്ങളിൽ ഭീഷണി ഉയർത്തിയിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി സമീപവാസികൾ രംഗത്തു വന്നു. തുടർന്ന് വെള്ളക്കെട്ട് ലഘൂകരിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്
Full Story
കനത്ത മഴയും കടൽക്ഷോഭവും; പ്രളയ സാധ്യത മുന്നറിയിപ്പ്
Next Story