Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.ഡി. സതീശന്‍റെ ചിത്രം പോസ്റ്റ് ചെയ്ത് ഹൈബി ഈഡൻ

text_fields
bookmark_border

തൃക്കാക്കരയിൽ യു.ഡി.എഫ് വൻ വിജയത്തിലേക്ക് നീങ്ങുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ഹൈബി ഈഡൻ എം.പി. 'പിന്നിൽ ചേർന്ന് നിൽക്കാൻ ഇഷ്ടമാണ്... ക്യാപ്റ്റൻ (ഒറിജിനൽ)♥️ ' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം. 




 


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out

Full Story

Next Story