Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെഞ്ചുറിയടിക്കാൻ വന്ന പിണറായി വിജയൻ ക്ലീൻ ബൗൾഡായെന്ന് ആന്‍റണി
text_fieldsbookmark_border
തൃക്കാക്കര വിജയിച്ച് സെഞ്ചുറിയടിക്കാൻ വന്ന മുഖ്യമന്ത്രി പിണറായി വിജയൻ ക്ലീൻ ബൗൾഡായെന്ന് കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. ഒരു ഭരണകൂടം മുഴുവൻ പ്രചാരണത്തിനായി രംഗത്തിറങ്ങിയിട്ടും എൽ.ഡി.എഫിനെ തൃക്കാക്കരയിലെ ജനം തള്ളിക്കളഞ്ഞു. ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജനവിധിയാണിത്. വിജയം യു.ഡി.എഫിന്‍റെ ശക്തമായ മുന്നേറ്റത്തിന് തുടക്കമാകുമെന്നും എ.കെ. ആന്‍റണി പ്രതികരിച്ചു.
Full Story
ഉമ തോമസിന് ചരിത്ര വിജയം; ആഹ്ലാദത്തിമിർപ്പിൽ യു.ഡി.എഫ്, ജനവിധിയിൽ ഞെട്ടി ഇടത്
Next Story