Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓപ്പൺ വോട്ടിനെ ചൊല്ലി തർക്കം: സ്ത്രീ കുഴഞ്ഞു വീണു
text_fieldsbookmark_border
ഓപ്പൺ വോട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്ത്രീ കുഴഞ്ഞു വീണു. വെട്ടത്തൂർ പഞ്ചായത്ത് നാലാം വാർഡിലെ രണ്ടാം നമ്പർ ബൂത്തിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ സ്ത്രീയുടെ ഓപൺ വോട്ടിനെ ചൊല്ലി ഇരുമുന്നണികളുടെയും പ്രവർത്തകർ തർക്കത്തിലേർപ്പെട്ടത്. ഇതിനെ തുടർന്ന് അൽപസമയം പോളിംഗ് നിർത്തിവെച്ചു. ഉടൻ പോലീസ് സ്ഥലത്തെത്തി. സ്ത്രീക്ക് ആശുപത്രിയിൽ ചികിത്സ നൽകിയശേഷം വീണ്ടുമെത്തി ഓപൺ വോട്ട് തന്നെ ചെയ്തു.
Full Story
പോളിങ് കുതിക്കുന്നു വടക്കൻ കേരളത്തിൽ; ബൂത്തുകൾക്ക് മുമ്പിൽ വോട്ടർമാരുടെ നീണ്ടനിര -LIVE
Next Story