Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നെസ്റ്റ് അപേക്ഷ ഇന്നുമുതൽ
text_fieldsbookmark_border
പ്ലസ്ടു കഴിഞ്ഞുള്ള പഞ്ചവത്സര സംയോജിത എം.എസ്.സി പ്രോഗ്രാമിന് നാഷനൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) പ്രവേശന പരീക്ഷക്ക് തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം. ഭുവനേശ്വറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്, മുംബൈയിലെ യു.എം ഡി.എ സി.ഇ.ബി.എം.എസ് എന്നീ സ്ഥാപനങ്ങളിലെ പഠനത്തിനാണ് പ്രവേശന പരീക്ഷ.
ജൂൺ 24നാണ് ഓൺലൈൻ പരീക്ഷ. കേരളത്തിലെ 13 കേന്ദ്രങ്ങളടക്കം 122 സ്ഥലത്ത് പരീക്ഷ നടക്കും. മേയ് 17 അർധരാത്രി വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ്: 1200 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാരും വനിതകളും 600 രൂപ അടച്ചാൽ മതി. വെബ്സൈറ്റ്: nestexam.in.
Next Story

