Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫാർമസി: താൽക്കാലികഅലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

text_fields
bookmark_border
ഫാർമസി: താൽക്കാലികഅലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ 2026ലെ ഫാർമസി കോഴ്‌സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ജൂലൈ 28 മുതൽ 31ന് വൈകീട്ട് നാലുവരെ ഓൺലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾക്ക് ‘KEAM 2026-Candidate Portal’ലെ ‘Provisional Allotment List’ എന്ന മെനു ക്ലിക്ക് ചെയ്ത് താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് കാണാം. താൽക്കാലിക അലോട്ട്മെന്റുമായി ബന്ധപ്പെട്ട പരാതികൾ [email protected] എന്ന ഇ-മെയിൽ മുഖാന്തിരം Pharmacy Provisional Allotment List എന്ന വിഷയം പരാമർശിച്ച് രണ്ടിന് രാവിലെ 11നുള്ളിൽ അറിയിക്കാം. ഒന്നാംഘട്ട അലോട്ട്മെന്റ് പിന്നീട് പ്രസിദ്ധീകരിക്കും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Provisional pharmacy allotment published.
Next Story