Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ വിജ്ഞാപനം
text_fieldsbookmark_border
തിരുവനന്തപുരം: 2024 മാർച്ചിൽ നടക്കുന്ന ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒക്ടോബർ 26 ആണ് പിഴ കൂടാതെ ഫീസടക്കേണ്ട അവസാന തീയതി.
20 രൂപ പിഴയോട് കൂടി നവംബർ രണ്ട് വരെയും പ്രതിദിനം അഞ്ച് രൂപ അധിക ഫൈനോട് കൂടി നവംബർ ഒമ്പത് വരെയും 600 രൂപ സൂപ്പർ ഫൈനോട് കൂടി നവംബർ 16വരെയും ഫീസടക്കാം. ഹയർ സെക്കൻഡറി പരീക്ഷ വിജ്ഞാപനം dhsekerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Next Story

