Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഫില്‍ പ്രവേശപരീക്ഷ
text_fieldsbookmark_border
എം.ജി സര്‍വകലാശാല സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ എം.ഫില്‍ കോഴ്സിന്‍െറ പ്രവേശപരീക്ഷ ജനുവരി 21ന് രാവിലെ 11ന് ഗാന്ധിയന്‍ സ്റ്റഡീസ്, ഡെവലപ്മെന്റ് സ്റ്റഡീസ് വിഷയങ്ങളിലും ഉച്ചക്ക് രണ്ടു മുതല്‍ സോഷ്യല്‍ വര്‍ക്ക് വിഷയത്തിലും സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ നടക്കും.
Next Story
