Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകൾ ജൂലൈയിൽ
text_fieldsbookmark_border
ന്യൂഡൽഹി: അവശേഷിക്കുന്ന െഎ.സി.എസ്.ഇ. (10 ാം ക്ലാസ്), ഐ.എസ്.സി (12 ാം ക്ലാസ്) പരീക്ഷകൾ ജൂലൈയിൽ നടത്താൻ ബോർഡ് തീരുമാനിച്ചു. െഎ.സി.എസ്.ഇ. (10 ാം ക്ലാസ്) പരീക്ഷകൾ ജൂലൈ 2 മുതൽ 12 വരെയും ഐ.എസ്.സി (12 ാം ക്ലാസ്) പരീക്ഷകൾ ജൂലൈ 1 മുതൽ 14 വരെയുമാണ് നടക്കുക. ലോക്ഡൗൺ കാരണം മാറ്റിവെച്ച പരീക്ഷകൾ നടത്താനുള്ള ടൈം ടേബിൾ കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.െഎ.എസ്.സി.ഇ) പുറത്തുവിട്ടു.
ടൈം ടേബിൾ:

െഎ.സി.എസ്.ഇ. (10 ാം ക്ലാസ്) ടൈം ടേബിൾ

ഐ.എസ്.സി (12 ാം ക്ലാസ്) ടൈം ടേബിൾ
വിദ്യർഥികൾ മാസ്കും സാനിറ്റൈസറും കൊണ്ടുവരണം. ഗ്ലൗസ് വേണമെങ്കിൽ വിദ്യാർഥികൾക്ക് ഉപയോഗിക്കാം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണമെന്നും ബോർഡ് അറിയിച്ചു.
Next Story
