Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്താം ക്ലാസ് ഐ.സി.ടി പരീക്ഷ ചോദ്യബാങ്ക് പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: പത്താം ക്ലാസിലെ പൊതു പരീക്ഷക്കുള്ള പത്താമത്തെ പേപ്പറായ െഎ.സി.ടി പ്രായോഗിക പരീക്ഷ ചോദ്യബാങ്ക് പ്രസിദ്ധപ്പെടുത്തി. ഐ.സി.ടിക്ക് 50 ല്‍ 10 സ്കോര്‍ നിരന്തര മൂല്യനിർണയത്തിനും 40 സ്കോര്‍ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കുമായി വര്‍ഷം നിശ്ചയിച്ചിട്ടുണ്ട്.
ഡിസൈനിങ്ങിെൻറ ലോകത്തേക്ക്, പ്രസിദ്ധീകരണത്തിലേക്ക്, പൈതൺ ഗ്രാഫിക്സ്, ചലനചിത്രങ്ങൾ എന്നീ നാല് അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ള 12 പ്രവർത്തനങ്ങള്‍ അടങ്ങുന്ന ചോദ്യബാങ്കും പരിശീലിക്കുന്നതിനുള്ള റിസോഴ്സുകളും കൈറ്റ് വെബ്സൈറ്റില്‍ (www.kite.kerala.gov.in) ലഭ്യമാണ്.
Next Story

