Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്ലസ്വൺ ഇപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 31 മുതൽ; ഫീസടക്കാൻ ശേഷിക്കുന്നത് ഒരാഴ്ച
text_fieldsbookmark_border
2021 ലെ ഒന്നാം വർഷ ഹയർസെക്കന്ററി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ നടക്കും. പിഴ കൂടാതെ ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15 ആണ്. ഡിസംബർ 17 വരെ 20 രൂപ പിഴയോടുകൂടി ഫീസടക്കാം. ശേഷം, ഡിസംബർ 20 വരെ 600 രൂപ പിഴയോടുകൂടി ഫീസടക്കാം.
അപേക്ഷാ ഫോമുകൾ ഹയർസെക്കന്റി പോർട്ടലിലും ഹയർസെക്കന്റി സ്കൂളുകളിലും ലഭ്യമാണ്. വിജ്ഞാപനം http://dhsekerala.gov.in/ ൽ ലഭ്യമാണ്.
ടൈംടേബിൾ
Next Story

