Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ; പുതിയ തിയതി പ്രഖ്യാപിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ മാറ്റിവെച്ച 2020-21 അക്കാദമിക വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു.
ഡിസംബർ 18 ശനിയാഴ്ച രാവിലെ 10 മുതൽ 12.20 വരെയാണ് പരീക്ഷയെന്ന് പരീക്ഷ കമീഷണറുടെ ഓഫിസ് അറിയിച്ചു.
Next Story

