Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നീറ്റ് യു.ജി ഫലം ഇന്നറിയാം
text_fieldsbookmark_border
ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷ എഴുതിയവർക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in ൽ നിന്ന് ഫലമറിയാം.
18 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഈ വർഷം നീറ്റ് യു.ജി-യു.ജി പരീക്ഷയെഴുതിയത്.
താത്ക്കാലിക ഉത്തര സൂചിക, റെസ്പോൺസ് ഷീറ്റ് എന്നിവ ആഗസ്റ്റ് 30 ന് പുറത്തിറക്കിയിരുന്നു. അന്തിമ ഉത്തര സൂചികയും ഇന്ന് പുറത്തിറക്കും.
Next Story

