Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻ.ടി.എസ്.ഇ സ്റ്റേജ് വണ്ണിന് ഡിസംബർ 11 വരെ അപേക്ഷിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: നാഷനൽ ടാലൻറ് സെർച്ച് സ്റ്റേജ് വൺ ഓൺലൈൻ പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 11 വരെ നീട്ടി. ഇൻറർനാഷനൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ് ജനുവരി 17ന് നടക്കുന്നതിനാൽ എൻ.ടി.എസ് പരീക്ഷ ജനുവരി 24 ലേക്ക് മാറ്റിയതായി എസ്.സി.ഇ.ആർ.ടി ഡയറക്ടർ അറിയിച്ചു.
എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ ( www.scert.kerala.gov.in ) നൽകിയിരിക്കുന്ന 'ONLINE VERIFICATION AND APPROVAL OF NTSE APPLICATION FORM (2020-21) BY HM/PRINCIPAL (Login using Sampoorna Username and Password)' എന്ന ലിങ്കിൽ സമ്പൂർണയുടെ യൂസർനെയിമും പാസ്വേഡും നൽകി ലോഗിൻ ചെയ്ത് പ്രിൻസിപ്പൽ/പ്രധാനാധ്യാപകർ, എൻ.ടി.എസ്, അപേക്ഷകൾ ഡിസംബർ 15 നകം അപ്രൂവ് ചെയ്യണം. വിവരങ്ങൾക്ക്: 0471 - 2346113, 9633244348, 9744640038, www.scert.kerala.gov.in . Email: [email protected].
Next Story

