Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാങ്കേതിക സർവകലാശാല ബി.ടെക്ക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: എ.പി.െജ അബ്ദുൽ കലാം സാേങ്കതിക സർവകലാശാല ഡിസംബർ, ജനുവരി മാസങ്ങളിലായി നടത്തിയ മൂന്നാം സെമസ്റ്റർ ബി.ടെക്ക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.ktu.edu.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.
Next Story
