Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.ബി.എസ്.ഇ 11ാം ക്ലാസിൽ മൂന്ന് പുതിയ വിഷയങ്ങൾ
text_fieldsbookmark_border
ന്യൂഡൽഹി: 2020-21 അക്കാദമിക് വർഷം മുതൽ സി.ബി.എസ്.ഇ 11ാം ക്ലാസിൽ മൂന്ന് പുതിയ വിഷയങ്ങൾ ഉൾ ക്കൊള്ളിക്കുന്നു. ഡിസൈൻ തിങ്കിങ്, ഫിസിക്കൽ ആക്ടിവിറ്റി െട്രയിനർ, ആർട്ടിഫിഷൽ ഇൻറലിജൻസ് എന്നീ വിഷയങ്ങളാണ് ഉൾപ്പെടുത്തുക.
പുതിയ ലോക- തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് വിദ്യാർഥികളെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രെയിനിങ് ആൻഡ് സ്കിൽ എജുക്കേഷൻ ഡയറക്ടർ ബിശ്വജിത് സാഹ പറഞ്ഞു.
Next Story
