Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ലസ്​ വൺ; കാൻഡിഡേറ്റ്​ ലോഗിൻ സമയം വെള്ളിയാഴ്ച അവസാനിക്കും

text_fields
bookmark_border
admission
cancel

തിരുവനന്തപുരം: പ്ലസ്​ വൺ പ്രവേശനത്തിന്​ അപേക്ഷ സമർപ്പിച്ചവർക്ക്​ കാൻഡിഡേറ്റ്​ ലോഗിൻ സൃഷ്​ടിക്കാനുള്ള സമയം വെള്ളിയാഴ്​ച വൈകീട്ട്​ അഞ്ചിന്​ അവസാനിക്കും.

കാൻഡിഡേറ്റ്​ ലോഗിൻ ചെയ്യാത്തവർ ഇൗ സമയത്തിനകം പൂർത്തിയാക്കണം. പ്രവേശന നടപടികളിൽ പ​െങ്കടുക്കാൻ നിർബന്ധമായും കാൻഡിഡേറ്റ്​ ലോഗിൻ സൃഷ്​ടിക്കണം.

ട്രയൽ അലോട്ട്​മെൻറ്​ ശനിയാഴ്​ച പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്​മെൻറ്​ സെപ്​റ്റംബർ 14ന്​ പ്രസിദ്ധീകരിക്കും​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story