Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വർക്ക് ഫ്രം ഹോമോ?; അപ്രൈസൽ ഇല്ല’

text_fields
bookmark_border
‘വർക്ക് ഫ്രം ഹോമോ?; അപ്രൈസൽ ഇല്ല’
cancel
Listen to this Article

‘വർക്ക് ഫ്രം ഹോമി’നെ മഹാ സംഭവമായിക്കണ്ട ഐ.ടി കമ്പനികൾതന്നെ അതിനോട് ചിറ്റമ്മ നയം കാണിക്കുന്നോ? അഞ്ചു ദിവസവും ഓഫിസിലെത്തി ജോലി ചെയ്യണമെന്ന നിർദേശം പാലിക്കാത്ത തങ്ങളുടെ ജീവനക്കാരുടെ വാർഷിക അപ്രൈസൽ തടഞ്ഞുവെച്ചിരിക്കുകയാണ്, രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയർ കമ്പനിയായ ടി.സി.എസ്. ഹാജർനില പ്രവർത്തനമികവിന്റെ പ്രധാന മാനദണ്ഡമായി കമ്പനികൾ കാണുന്നുവെന്നതിന്റെ തെളിവുകൂടിയാണിതെന്ന് ടെക് വൃത്തങ്ങൾ പറയുന്നു. മറ്റു കമ്പനികൾ ‘ഹൈബ്രിഡ്’ മോഡലുകൾ ഇപ്പോഴും പരീക്ഷിക്കുമ്പോഴും മുഴുവൻ ദിവസവും ഓഫിസിൽ ഹാജരുണ്ടാകണമെന്ന് കട്ടായം പറഞ്ഞിരിക്കുകയാണ് ടി.സി.എസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Work from home
Next Story