Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsbookmark_border
ശശിധരൻ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പാൽക്കുളങ്ങര വട്ടവിളാകത്ത് പുത്തൻ വീട്ടിൽ ഷാജു എന്ന ശശിധരനെ (41) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വഞ്ചിയൂർ എസ്.എച്ച്.ഒ എസ്.ആർ. നിസാമിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പോക്സോ നിയമപ്രകാരം വ്യാഴാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
Next Story

