Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നുമായി നാലു പേർ പിടിയിൽ
text_fieldsbookmark_border
മനാമ: മയക്കുമരുന്നുമായി നാലുപേർ പിടിയിലായതായി ആന്റി ഡ്രഗ്സ് വിഭാഗം അറിയിച്ചു. ഇവർ ഏഷ്യൻ വംശജരാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. ഇവരിൽനിന്ന് ചരസ്സ്, ഹഷീഷ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ നിയമനടപടികൾക്ക് വിധേയമാക്കുന്നതിനായി റിമാൻഡ് ചെയ്തു.
Next Story

