Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോക്സോ കേസിൽ അറസ്റ്റിൽ

text_fields
bookmark_border
vishnu
cancel
camera_alt

വി​ഷ്ണു

Listen to this Article

അരൂക്കുറ്റി: പഞ്ചായത്ത് ഒന്നാം വാർഡിൽ കൊച്ചുകണ്ണമ്പറമ്പിൽ വിഷ്ണുവിനെ (30) പോക്സോ കേസിൽ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനാണ് കേസ്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, കഞ്ചാവ് കടത്ത്, പോക്സോ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Arrested in Poxo case
Next Story