Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറിൽ കടത്തിയ മയക്കുമരുന്നുമായി അറസ്റ്റിൽ

text_fields
bookmark_border
കാറിൽ കടത്തിയ മയക്കുമരുന്നുമായി അറസ്റ്റിൽ
cancel
camera_alt

ഷംസീർ

കാ​ഞ്ഞ​ങ്ങാ​ട്: കാ​റി​ൽ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റ​ങ്ങാ​ടി​യി​ലെ ഷം​സീ​റാ​ണ് (30) പി​ടി​യി​ലാ​യ​ത്. 1.73 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി. കാ​റി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി സ​ഞ്ച​രി​ക്ക​വേ ആ​റ​ങ്ങാ​ടി​യി​ൽ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Arrested with drugs smuggled in the car
Next Story