Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ

text_fields
bookmark_border
പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ
cancel
Listen to this Article

കു​മ​ളി: ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഒ​മ്പ​തു​ വയസുള്ള പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ പൂ​ജാ​രി​യെ അ​റ​സ്റ്റ് ചെ​യ്തു. വ​ണ്ടി​പ്പെ​രി​യാ​ർ വ​ള്ള​ക്ക​ട​വ് ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി ആ​റ​ന്മു​ള സ്വ​ദേ​ശി വി​ബി​നാ​ണ്​ (32)​ വ​ണ്ടി​പ്പെ​രി​യാ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വണ്ടിപ്പെരിയാർ വള്ളക്കടവ് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പൂജാരിയായി കഴിഞ്ഞ 15 ദിവസമായി ജോലി ചെയ്ത്‌ വരികയായിരുന്നു വിബിൻ. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ക്ഷേത്രത്തിലെ പൂജാ സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുറിയിൽ ഒമ്പതുകാരിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attempt to harass girl; Poojari arrested
Next Story