Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
ഇരിക്കൂർ: കുയിലൂർ താഴ് വാരം ബസ് സ്റ്റോപ്പിന് സമീപം ആട്ടുവായയിൽ ഹൗസിൽ ബാലന്റെയും എ.വി ലക്ഷ്മിയുടെയും മകൻ ബി. ബിനീഷ് (33 വയസ്സ്) വീട്ടുപറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിക്കൂർ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. സഹോദരങ്ങൾ: ബിജു, ഓമന. ചിത്രം : തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ബിനീഷ്
Next Story

