Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസ് ജീവനക്കാർ ബൈക്ക് യാത്രികനെ മർദിച്ചു; മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
വിപിൻ,എബിൻ, ഷാഹുൽ
കൊച്ചി: കലൂരിൽ ബസ് ജീവനക്കാർ ബൈക്ക് യാത്രക്കാരനെ മർദിച്ചു. സംഭവത്തിൽ ബസ് ജീവനക്കാരും പൂക്കാട്ടുപടി സ്വദേശികളുമായ വിപിൻ (21), എബിൻ (23), ഷാഹുൽ (23) എന്നിവരെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവും ഭാര്യയും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അപകടകരമായ രീതിൽ ബൈക്കിന് പിന്നിൽ ബസ് കൊണ്ടു നിർത്തിയതിനെതിരെ യുവാവ് ബസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ ബസ് ജീവനക്കാർ യുവാവിനെ മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു
Next Story

