Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃത സിഗരറ്റ് കടത്ത് പിടികൂടി
text_fieldsbookmark_border
മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി സിഗരറ്റുകൾ കടത്തിയ സംഭവങ്ങളിൽ രണ്ടുപേരെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു. വാഹനത്തിന്റെ ഇന്ധനടാങ്കിനടിയിൽ സിഗരറ്റുകൾ ഒളിപ്പിച്ച് കടത്തിയതിന് ഒരാളെ ഹത്ത പോർട്ട് കസ്റ്റംസ് അധികൃതരാണ് പിടികൂടിയത്. മറ്റൊരാളെ ഖത്മത്ത് മലാഹ പോർട്ട് കസ്റ്റംസ് അധികൃതരാണ് പിടികൂടുന്നത്.
സോപ്പുപെട്ടിക്കുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സിഗരറ്റുകൾ കടത്തിയിരുന്നത്.
Next Story

