Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലാ കാർമൽ ജങ്ഷനിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി
text_fieldsbookmark_border
കാർമൽ ജങ്ഷനിൽ കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ
പാലാ: പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പാലാ-തൊടുപുഴ റോഡിൽ കാർമൽ ജങ്ഷന് സമീപമാണ് റോഡരികിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.ക്വാറികളിലും കിണറുകളിലും ഉപയോഗിക്കുന്നതരം 108ഡിറ്റനേറ്റർ, 35 വയർ, പശ എന്നിവയാണ് കണ്ടെത്തിയത്.
റോഡ് വൃത്തിയാക്കാൻ എത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് ആദ്യം കണ്ടത്. തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു. ക്വാറി ആവശ്യത്തിനു ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. അന്വേഷണംആരംഭിച്ചു.
Next Story

