Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ചാൾസ് ബേബി
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൃശൂർ വടക്കാഞ്ചേരി ഒട്ടുപാറ കല്ലൂട്ടുകുഴി വീട്ടിൽ ചാൾസ് ബേബിയെയാണ് (23) പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി താമസിക്കുന്ന വീട്ടിലെത്തിയാണ് പ്രതി ഉപദ്രവിച്ചത്.
Next Story

