Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട് കേന്ദ്രീകരിച്ച് ചൂതാട്ടം; പത്തംഗ സംഘം അറസ്റ്റിൽ
text_fieldsbookmark_border
കാഞ്ഞങ്ങാട്: പത്തംഗ ചൂതാട്ട സംഘത്തെ വീട്ടിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പാണത്തൂർ വട്ടക്കയത്തെ വീട്ടിൽനിന്നാണ് പുള്ളിമുറി ചൂതാട്ടത്തിലേർപ്പെട്ടവരെ രാജപുരം ഇൻസ്പെക്ടർ കെ. കൃഷ്ണന്‍റെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്.അരലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്നായിരുന്നു വീട്ടി റെയ്ഡ് നടന്നത്.
Next Story

