Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി
text_fieldsbookmark_border
കോട്ടയം: കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ ചുമത്തി ജില്ലയില്‍നിന്നും നാടുകടത്തി. ആനിക്കാട് പേണ്ടാനത്ത് വീട്ടിൽ സന്ദീപ് ശേഖർ (28) എന്നയാളെയാണ് കാപ്പ നിയമപ്രകാരം ജില്ലയിൽനിന്നും ഒരുവര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പള്ളിക്കത്തോട്, തൃപ്പൂണിത്തുറ ഹിൽപാലസ് എന്നീ സ്റ്റേഷനുകളിൽ പിടിച്ചുപറി, മോഷണം, തുടങ്ങിയ കേസുകളും കൂടാതെ പാമ്പാടി എക്സൈസിൽ നിരവധി മയക്കുമരുന്ന് കേസുകളിലും ഇയാൾ പ്രതിയാണ്.
Next Story

