Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അയൽവാസിയെ അക്രമിച്ചതിന് യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ഓയൂർ: പാെലീസിൽ പരാതി നൽകിയതിന്‍റെ പ്രതികാരത്തിൽ അയൽവാസിയെ അക്രമിച്ചതിന് യുവാവ് അറസ്റ്റിൽ. വെളിനല്ലൂർ കട്ടേനിൽ റാേഡിൽ ഇരപ്പ്പാറ അൽത്താഫ് മൻസിലിൽ അൽത്താഫ് (22) ആണ് അറസ്റ്റിലായത്.
അയൽവാസികളായ സജീവ് (40), ഭാര്യ ജാസ്മിൻ (33), അമ്മ സുലൈഖ എന്നിവരെ ആക്രമിക്കുകയും മാേശമായ രീതിയിൽ അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്. അൽത്താഫിന്‍റെ ശല്യം മൂലം പരാതി കാെടുത്തതിനുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൂയപ്പള്ളി സി .ഐ രാജേഷ്കുമാർ പറഞ്ഞു.
Next Story

