Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഡി.എം.എയും ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
വടക്കേക്കാട് (തൃശൂർ): മാരക മയക്കുമരുന്നും ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികളുമായി യുവാവ് പിടിയിൽ. വടക്കേക്കാട് കല്ലിങ്ങൽ തോട്ടുപുറത്ത് വീട്ടിൽ പ്രണവിനെയാണ് (25) വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയിൽ നിന്നും 3.80 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയും ലഹരിക്കായി ഉപയോഗിക്കുന്ന 3.960 ഗ്രാം ഗുളികകളും പൊലീസ് പിടികൂടി. അറസ്റ്റിലായ പ്രണവ് വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
Next Story

