Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പീഡനക്കേസിൽ യുവാവിനെ പിടികൂടി
text_fieldsbookmark_border
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയെ പിടികൂടി. മല്ലപ്പള്ളി ആനിക്കാട് മാരിക്കൽ നമ്പുരാക്കൽ വീട്ടിൽ ജോൺസൺ ബെന്നിയെയാണ് (19) കീഴ്വായ്പൂര് പൊലീസ് പിടികൂടിയത്.
പ്രതിയെ വീടിനു സമീപത്തുനിന്ന് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലാണ്
പിടികൂടിയത്.
Next Story

