Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊലപാതക ശ്രമം: ഒരാൾകൂടി പിടിയില്‍
text_fieldsbookmark_border
തലയോലപ്പറമ്പ്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞയാൾ അറസ്റ്റിൽ. വെള്ളൂർ കല്ലുവേലിയിൽ സ്റ്റെഫിൻ തോമസാണ് (23) അറസ്റ്റിലായത്.
ഇയാളും സുഹൃത്തുക്കളും ചേർന്ന് എറണാകുളം സ്വദേശി സഞ്ജയ് സത്യനെയാണ് ആക്രമിച്ചത്. കൂട്ടുപ്രതിയായ അഭിജിത് സുരേഷിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
Next Story

