Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥിനികൾക്കുനേരെ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ജാഫർ
കളമശ്ശേരി: സ്കൂൾ വിദ്യാർഥിനികൾക്കുനേരെ നഗ്നത പ്രദർശനം നടത്തിയ യുവാവിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാരുറായി നല്ലത്താനി കൊളങ്ങര വീട്ടിൽ ജാഫറിനെയാണ് (33) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച കളമശ്ശേരിയിലുള്ള റോഡരികിലെ വാഹന പാർക്കിങ് ഏരിയയിലാണ് സംഭവം. കാറിലെത്തിയ യുവാവ് പാർക്കിങ് ഏരിയയിൽവെച്ചാണ് വിദ്യാർഥിനികൾക്കുനേരെ നഗ്നത പ്രദർശനം നടത്തിയത്.
Next Story

