Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നുഴഞ്ഞുകയറ്റം; 73 വിദേശികൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 73 വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
വടക്കൻ ബാത്തിനയിലെ ഷിനാസിൽനിന്നാണ് കോസ്റ്റ് ഗാർഡ് പൊലീസ് ഇവരെ പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമനടപടി പൂർത്തിയായതായി ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു.
Next Story

